കല്ലിശ്ശേരി: ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ രൂപീകരിച്ച സെന്റ് ഡൈനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് യൂണിറ്റിന്റെയും കർമ്മ പദ്ധതികളുടെയും ഉദ്ഘാടനം കൂർത്തമല ഗ്ലോറിയ ഭവനിൽ പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. ബിജു ടി മാത്യു നിർവഹിച്ചു. ......
ചെങ്ങന്നൂർ: 172 -മത് ശ്രീനാരായണഗുരുജയന്തിയുടെ ഭാഗമായി അത്തം മുതൽ ചതയം വരെ 13 ദിന രാത്രങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026 ൻ്റെ ഭാഗമായി തിരുവാതിര മത്സരം 16 ന് അത്തം ദിനത്തിൽ 553- നമ്പർ പാവുക്കര എസ്എൻഡിപി ശാഖവക ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 9. ......
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും പ്രളയസാഹചര്യവും കണക്കിലെടുത്ത് പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിൽ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു. ......
മേടം: കാര്യങ്ങളിൽ തടസ്സങ്ങളും വൈകിപ്പോകലും നേരിടാൻ സാധ്യത. മാനസിക സമ്മർദം, ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസ്വസ്ഥതകൾ അലട്ടാം.......
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ഗോകുലം ഗോപാലൻ രംഗത്ത്. പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലാണ് വെള്ളാപ്പള്ളി സംഘടനയുടെ നേതൃത്വം നിലനിർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വെള്ളാപ്പള്ളി നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർക്ക് മാത്രമാണ് പ്രസിഡന്റായോ സെക്രട്ടറിയായോ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ......
അങ്ങനെ അവസാനം അതു സംഭവിച്ചു. നീണ്ട നിയമയുദ്ധത്തിനൊടുവിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടു.......
തിരുവനന്തപുരം: റാന്നിയിൽ മതിയായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ദുരന്തനിവാരണത്തിൽ ഉണ്ടായ അനാസ്ഥയും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ജനങ്ങളുടെ ദുരിതം വർധിപ്പിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് മഴമുന്നറിയിപ്പ് പുതുക്കി. ഇന്ന് (ഞായർ) 12 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ......
ഫരീദാബാദ്: വിവാഹം കഴിക്കാൻ തയ്യാറാകാത്തതിലുള്ള വിരോധം മൂലം പെയിന്റിങ് തൊഴിലാളിയായ കാമുകനെ കൊലപ്പെടുത്തിയ കേസിൽ 33-കാരിയായ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ രേവ സ്വദേശിനിയായ അനിതയെയാണ് ഹരിയാനയിലെ ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: അടുത്തിടെ ഇന്ത്യയിലെ ചില വാട്സാപ്പ് ഉപയോക്താക്കൾക്ക് ജനനത്തീയതി ചേർക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചതോടെ, രാജ്യത്ത് കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി കൊണ്ടുവരാനൊരുങ്ങുന്നുവെന്ന ചർച്ചകൾ ശക്തമായി. ഇന്ത്യൻ സർക്കാരിന്റെ വരാനിരിക്കുന്ന നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ജനനത്തീയതി ആവശ്യപ്പെടുന്നതെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.
ഇതോടെ വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിശ്ചിത പ്രായത്തിൽ താഴെയുള്ള കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ......